Rashid Khan pulls off an outrageous Helicopter Shot in Sussex’s quarterfinal clash against Yorkshire

റാഷിദ് ഖാന്റെ മാജിക്കല്‍ ഇന്നിങ്‌സിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുന്നത്, ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20യില്‍ സസെക്‌സിനു വേണ്ടിയായിരുന്നു റാഷിദിന്റെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ഇന്നിങ്‌സ്. തോല്‍വിയുടെ വക്കില്‍ നിന്നും റാഷിദ് ടീമിനു അവിസ്മരണീയ വിജയവും സമ്മാനിച്ചു.

T20 Blast 2021, Rashid Khan, Helicopter Shot, Yorkshire, ഹെലികോപ്റ്റര്‍ ഷോട്ട്, ക്രിക്കറ്റ് വാർത്ത,